Thursday, July 3, 2025 8:22 pm

വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം ; ജോസ് പക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസവുമായി ബന്ധപ്പെട്ട ജോസ് വിഭാഗത്തിന്റെ ആരോപണത്തിനെതിരെ ജോസഫ് വിഭാഗം നേതാവ്. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതിനാലാണ് അവിശ്വാസത്തെ പിന്തുണയ്ക്കാതിരുന്നതെന്നും ഇക്കാര്യം യുഡിഎഫ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും പ്രദീപ് ജോർജ്  പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൈവിട്ടു പോയ അവസ്ഥയില്‍ ജോസഫ് വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ജോസ് ഗ്രൂപ്പിന്റെ പ്രധാന പ്രത്യാരോപണമാണ് വാത്തിക്കുടി പഞ്ചായത്തിലെ അവിശ്വാസം. ജോസഫ് പക്ഷക്കാരനായ പ്രദീപ് ജോർജ് പിന്തുണക്കാത്തതിനാലാണ് വാത്തിക്കുടി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാവതിരുന്നതെന്നാണ് ആരോപണം.

എന്നാൽ ഇതിനിപ്പോള്‍ വ്യക്തമായ മറുപടി പ്രദീപ് തന്നെ നല്‍കിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം കേരള കോണ്‍ഗ്രസ്-യുഡിഎഫ് ജില്ലാ നേതൃത്വങ്ങളെ അറിയിച്ചിരുന്നതായും പ്രദീപ് അവകാശപ്പെടുന്നു. അതേസമയം അവിശ്വാസത്തെ പിന്തുണക്കില്ലെന്ന കാര്യം പ്രദീപ് അറിയിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ പറയുന്നത്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വിവാദമാക്കേണ്ടെന്ന നിലപാടാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ...

നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റിൻ്റെ ഹർജി

0
കൊച്ചി: നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി...

ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്...