വാതിൽപ്പടി സേവനത്തിന്റെ, റാന്നി ബ്ലോക്കിലെ പഞ്ചായത്തുതല പരിപാടി നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള സർക്കാർ ജനക്ഷേമ പദ്ധതിയായ വാതിൽപ്പടി സേവനത്തിന്റെ, റാന്നി ബ്ലോക്കിലെ പഞ്ചായത്തുതല പരിപാടി നാളെ തുടങ്ങും, വടശേരിക്കര പഞ്ചായത്തിലാണ് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആദ്യ ക്ലാസ്. പഞ്ചായത്ത് വാർഡ് തല സമിതി പ്രവർത്തകർ, മെമ്പർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആശാ വർക്കർ, വാളണ്ടിയേഴ്സ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് കിലയിൽ നിന്നും പരിശീലനം നൽകുന്നത്. ജൂൺ 21 ചൊവ്വ അങ്ങാടി, 22 ബുധൻ പഴവങ്ങാടി, 23 വ്യാഴം ചിറ്റാർ, 24 വെള്ളി സീതത്തോട്, 25 ശനി പെരുനാട് , 27 തിങ്കൾ റാന്നി, 28 ചൊവ്വ വെച്ചുച്ചിറ, 29. ബുധൻ നാറാണംമൂഴി എന്നീ പഞ്ചായത്തുകളിൽ രാവിലെ 9.30 മുതൽ, യഥാക്രമം പരിശീലനം സജ്ജീകരിച്ചിട്ടുണ്ടെ ന്ന് കില റാന്നിബ്ലോക്ക് കോർഡിനേറ്റർ വി.കെ രാജഗോപാൽ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...