ഡി‌.വൈ‌.എഫ്‌.ഐ – യുവമോര്‍ച്ച സംഘര്‍ഷം ; വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും നിരോധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി‌.വൈ‌.എഫ്‌.ഐ – യുവമോര്‍ച്ച സംഘര്‍ഷം നിലനില്‍ക്കുന്ന വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും നിരോധനം. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് വൈകിട്ട് അ‍ഞ്ചിന് മണികണ്ഠേശ്വരത്ത് പ്രതിഷേധയോഗം ചേരാനിരിക്കെയാണ് നിരോധന ഉത്തരവ്. ഏഴുദിവസത്തേക്ക് പ്രതിഷേധപരിപാടികള്‍ വിലക്കിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നിരോധന ഉത്തരവിന്റെ പേരില്‍ യോഗം മാറ്റിവെയ്ക്കില്ലെന്നും വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിക്ക് പുറത്തുവെച്ച് യോഗം നടത്തുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. അനൂപിനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസുകാരനെ പോലീസ് വിട്ടയച്ചത് വിവാദമായിരുന്നു. സിറ്റി പോലീസ് കമ്മീഷണറെ ഉന്നത ബിജെപി നേതാവ് വിളിച്ചതിന്റെ  അടിസ്ഥാനത്തിലാണ് കസറ്റഡിയിലെടുത്തയാളെ വിട്ടതെന്നാണ് ആക്ഷേപം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എട്ടുമാസം ഗർഭിണിയായ ഇരുപത്തിയൊന്നുകാരി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടത്തി

0
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി...

സമരങ്ങൾ മാത്രമല്ല പ്രശ്നപരിഹാരത്തിനുള്ള വഴി;സമരവിരാമത്തിന് പിന്നാലെ അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തൽ!

0
ന്യൂഡൽഹി: ജന്തർമന്തറിൽ സിജെപി നടത്തിവന്ന 37 ദിവസത്തെ സമരം സമാധാനപരമായി അവസാനിപ്പിച്ച...

രാജി വിവാദത്തിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി ; പ്രചാരണം ശക്തമാക്കുന്നു

0
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വെച്ചതിന്...

ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് ഡയറക്ടറായി നിയമിതനായി

0
പത്തനംതിട്ട: ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് കോളേജിന്റെ...