Wednesday, May 22, 2024 8:20 am

കവിയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യ സുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കവിയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യ സുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം. ഈറൻ നിലാവ് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മലയാള കലാ സാഹിത്യ സംസ്കൃതിയും പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം – ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര വിതരണം. ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ
പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.

ലുധിയാന എം.പി, എം.എൽ.എ.മാർ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്‌കാരവും നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ജസ്റ്റിസ് ഡി ശ്രീദേവി പുരസ്ക്കാരം എന്നിവയടക്കം മറ്റു പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്...

സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ആകാശച്ചുഴിയിൽ പെട്ട് യാത്രികൻ മരിച്ച സംഭവം ; ക്ഷ​മാ​പ​ണം ന​ട​ത്തി സി​ഇ​ഒ

0
സിം​ഗ​പ്പൂർ: ല​ണ്ട​നി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​നം എ​യ​ർ​പോ​ക്ക​റ്റി​ൽ​പ്പെ​ട്ട് ഒ​രു യാ​ത്ര​ക്കാ​ര​ൻ മ​രി​ക്കു​ക​യും...

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം നിർമ്മിച്ച രക്തസാക്ഷി സ്മാരകം ; ഉദ്ഘാടനം ഇന്ന്

0
കണ്ണൂർ: പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഎം നിർമ്മിച്ച...

തിരുവനന്തപുരത്ത് ശക്തമായ മഴ ; മരങ്ങൾ കടപുഴകി വീണു, വൻ നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....