നവംബര്‍ 1ന് 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുമെന്ന് യുജിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നവംബര്‍ 1ന് 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുമെന്ന് യുജിസി അറിയിച്ചു. അതോടൊപ്പം ‌പ്രവേശനപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ പ്രവേശനവും പൂര്‍ത്തിയാക്കാനും ഉത്തരവുണ്ട്.

യോഗ്യതാ പരീക്ഷകളുടെ ഫലം വൈകുകയാണെങ്കില്‍ ക്ലാസുകള്‍ നവംബര്‍ 18ന് ആരംഭിക്കും. ഇന്ന് ഇതുസംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പുറത്തുവിട്ടിട്ടുണ്ട്. നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ നികത്തുന്നതിനുള്ള നിര്‍ദേശങ്ങളും മാര്‍ഗരേഖയിലുണ്ട്. നവംബര്‍ 30 ആണ് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്താനുള്ള അവസാന തിയ്യതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...