ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ ; കെപിസിസി അധ്യക്ഷസ്ഥാനം ചർച്ചകളിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കെപിസിസി അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെ, വി.ഡി. സതീശൻ ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായാണ് അദ്ദേഹം ആദ്യം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഏകദിന സന്ദർശനം പൂർത്തിയാക്കി വി.ഡി. സതീശൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...