വര്‍ഗീയ ധ്രുവീകരണത്തിനായി സിപിഎം ശ്രമിക്കുന്നതായി വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീഷന്‍ എംഎല്‍എ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് സി പി എം നടത്തുന്നതെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു .

കേരളത്തിന് അഭിമാനമായ മതമൈത്രി തകര്‍ക്കുവാനുള്ള അപകടകരമായ നീക്കത്തില്‍ നിന്ന് സി പി എം പിന്തിരിയണം. കേരളത്തിലെ പ്രബലമായ ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതിയും ഭരണപരാജയവും മറക്കുന്നതിനുള്ള ഗുഡാലോചനയാണ് പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളില്‍ നിഴലിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...