സ​ര്‍​വി​സി​ല്‍​ നി​ന്ന്​ വി​ര​മി​ച്ച പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ച പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക് അ​വ​സാ​നം ജോ​ലി ചെ​യ്ത യൂണിറ്റില്‍ നിന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി.

വി​ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ഡിജിപിയുടെ നിര്‍ദ്ദേശം.വി​ര​മി​ക്കു​ന്ന ദി​വ​സം ത​ന്നെ കാ​ര്‍​ഡ് നല്‍കാനാണ് നിര്‍ദ്ദേശം.

ഐ.​പി.​എ​സ്​ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക് പോ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്നാ​ണ്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കു​ക. ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക് അ​ത​ത് യൂണിറ്റുകളില്‍ ഓ​ണ്‍​ലൈ​നാ​യോ നേ​രി​ട്ടോ അ​പേ​ക്ഷ ന​ല്‍​കി കാ​ര്‍​ഡ് കൈ​പ്പ​റ്റാവുന്നതാണ്. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ത​പാ​ലി​ല്‍ അ​യ​ച്ച്‌ നല്‍കണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...