നാണംകെട്ട് എന്തിനു കസേരയില്‍ കടിച്ചുതൂങ്ങുന്നു ; വി.ഡി സതീശനെ അഭിനന്ദിച്ച മുല്ലപ്പള്ളിക്കെതിരെ പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്റെ കസേരയില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന മുല്ലപ്പള്ളിക്കെതിരെ കടുത്ത രോഷമാണ്‌ എങ്ങും.

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണക്കാരന്‍ മുല്ലപ്പള്ളിയാണെന്നും എന്നാല്‍ രമേശ്‌ ചെന്നിത്തലയെ ഇക്കാര്യത്തില്‍ ബലിയാടാക്കുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കെ.പി.സി.സി അധ്യക്ഷന്‍ ആയിരിക്കാന്‍ ഏറ്റവും യോഗ്യന്‍ കെ.സുധാകരനാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരനെ പ്രസിഡന്റ് ആക്കുവാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും ചിലര്‍ സംഘടിതമായി ഇതിനെ എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ കസേര വിട്ടൊഴിയാത്തത് കടുത്ത അമര്‍ഷത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...