വിസിയുടെ യോഗ്യത വ്യാജം : കാര്‍ഷിക സര്‍വകലാശാല വിസിയെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബുവിനെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിസിയുടെ യോഗ്യത വ്യാജമെന്ന് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ വിസിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല രജിസ്ട്രാറോട് റിപോര്‍ട്ട് തേടിയതായി കൃഷി മന്ത്രി അറിയിച്ചു. വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് സയന്റിസ്റ്റായി ചന്ദ്രബാബു പോയിട്ടില്ലെന്ന് തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലയില്‍ നിന്നുള്ള വിവരാവകാശ രേഖയില്‍ പരാമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. നേരത്തെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്നു ഇദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...