ജൂനിയര്‍ നാഷണല്‍ അക്വാട്ടിക്‌സില്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :   ജൂനിയര്‍ നാഷണല്‍ അക്വാട്ടിക്‌സിലെ 1500 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത് ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്തു.    48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് വേദാന്ത്.    ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലായിരുന്നു മത്സരം.    1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത് 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് വേദാന്ത് തകർത്തത്. 2022ലെ ഡാനിഷ് ഓപ്പണില്‍ നീന്തലില്‍ സ്വര്‍ണ്ണവും പ്രൊഫഷണല്‍ താരം കൂടിയായ വേദാന്ത് നേടിയിരുന്നു.

മകന്റെ നേട്ടത്തെ കുറിച്ച് വീഡിയോ വഴിയാണ് മാധവ് പ്രതികരിച്ചത്.ഒരിക്കലും നോ പറയരുത്.   1500 മീറ്റർ ഫ്രീസ്റ്റൈലിന്റെ ദേശീയ ജൂനിയർ റെക്കോർഡ് തകർത്തു’ – എന്ന തലക്കെട്ടോടെയാണ് മാധവൻ വീഡിയോ പങ്കിട്ടിരിക്കുന്നത്. വേദാന്ത് നീന്തുന്നതും വിഡിയോയിൽ കാണാം.  “ഏകദേശം 16 മിനിറ്റിനുള്ളിൽ, 780 മീറ്ററിൽ അദ്ദേഹം അദ്വൈതിന്റെ റെക്കോർഡ് തകർത്തു.   അവൻ തന്റെ വേഗത അതിഗംഭീരമായി ഉയർത്തി.  അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല,” ഇങ്ങനെ കമന്റേറ്റർ പറയുന്നതും വീഡിയോയിൽ കാണാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...