വൈറ്റില മേൽപ്പാലത്തിൽ ബൈക്ക് നിർത്തി താഴേക്കു ചാടിയ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില മേൽപ്പാലത്തിൽ ബൈക്ക് നിർത്തി താഴേക്കു ചാടി ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് (38) സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഇന്ന് ഉച്ചയോടെയാണു രാജേഷ് പാലത്തിൽനിന്നു ചാടിയതെന്നു പോലീസ് പറഞ്ഞു. മൂന്നു മണിയോടെയാണു മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് മാർക്ക് കുറഞ്ഞു ; വിദ്യാർഥിനി ജീവനൊടുക്കി

0
മുംബൈ: നീറ്റ് പരീക്ഷ മഹാരാഷ്ട്രയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി....

അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ് : പിന്നിൽ വൻ ലഹരി മാഫിയ എന്ന് സംശയം ;...

0
വടകര : അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന്...

ഗാർഡൻ ഹൗസ് വളഞ്ഞ് വെടിവെപ്പ് : ബർലിനിൽ ഭീകരാക്രമണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം വധിച്ച്...

0
ബർലിൻ : ജർമൻ തലസ്ഥാനമായ ബർലിനിനെ നടുക്കിയ സിഎസ്ഡി (CSD) ഭീകരാക്രമണത്തിന്...

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള ; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ...