Thursday, May 9, 2024 6:06 pm

ദേശീയ വായനാദിന മാസാചരണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപന സമ്മേളനം തിരുവല്ലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവല്ല ആര്‍ഡിഒ കെ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തക വായന ഒരു ശീലമാക്കി എടുക്കണമെന്നും എങ്കില്‍ മാത്രമേ വരും തലമുറയ്ക്ക് വായന ഒരു മാര്‍ഗദീപമായി മാറുകയുള്ളെന്നും ആര്‍ഡിഒ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുകാഭായ് അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍, വായനാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ദാമോദരന്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, എസ്.അമീര്‍ജാന്‍, മീരാ സാഹിബ്, പിടിഎ പ്രസിഡന്റ് റ്റി.എ റെജികുമാര്‍, ഹരിപ്രസാദ്, പ്രിന്‍സിപ്പല്‍ ജയാ മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി മാത്യു, റിനു അല്‍ഫോന്‍സ് എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍ പണിക്കര്‍ വായനാ കോര്‍ണര്‍ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ് രേണുകാ ഭായി ഹെഡ്മാസ്റ്റര്‍ ഷാജി മാത്യുവിനു പുസ്തകം നല്‍കി നിര്‍വഹിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും ; നിരോധന ഉത്തരവ് നാളെ ഇറക്കും

0
എറണാകുളം: അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം...

കുട്ടിക്കാനത്ത് കാര്‍ 600 അടി താഴ്‌ചയിലേക്ക് മറിഞ്ഞു ; കുട്ടിയടക്കം 2 പേര്‍ മരിച്ചു,...

0
ഇടുക്കി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ...

ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം ; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

0
ശിവകാശി : പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ...

ഇന്ത്യൻ കടൽ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി

0
കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട...