ഇത്തവണ വനിതാ സ്പീക്കര്‍ ? വീണാ ജോര്‍ജ്ജിന് നറുക്ക് വീണേക്കും !

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ ഇത്തവണ വനിതാ സ്പീക്കര്‍ക്ക് സാധ്യത. ആറന്മുളയില്‍ നിന്നും രണ്ടാം തവണയും മിന്നുന്ന വിജയം നേടിയ വീണാ ജോര്‍ജിനെ ഇടതുപക്ഷം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പോലും ആദരവ് നേടും വിധം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ  വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നവിധം നടന്ന മുഖ്യമന്ത്രിയുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വിജയകരമാം വിധം അവതരിപ്പിച്ചത് വീണയായിരുന്നു. മികച്ച വാഗ്മികൂടിയായ വീണയ്ക്ക് പ്രതിപക്ഷത്തേ കൂടി വിശ്വാസത്തിലെടുത്ത് മികച്ച നിലയില്‍ നിയമസഭയെ നയിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് സിപിഎം നേതൃത്വത്തിനുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...