വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാര്‍ത്ത തെറ്റാണെന്ന് മന്ത്രി അറിയിച്ചു. വാക്‌സിന്‍ ഇതുവരെ 57,025 കുട്ടികള്‍ക്ക് നല്‍കി. തെറ്റായ വാക്‌സിനേഷനെതിരെയുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.12 മുതല്‍ 14 വയസുവരെ 751 പേര്‍ക്കു മാത്രമാണ് മൂന്നാഴ്ചയായിട്ടും വാക്‌സിന്‍ ലഭിച്ചതെന്ന് വാര്‍ത്ത വന്നിരുന്നു.

ഒരു ഡോസ് വാക്‌സിന്‍ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക്നും എടുത്തിട്ടുണ്ട്. അതായത് ഒന്നാം ഡോസ് 2,69,37,665 പേര്‍ എടുത്തപ്പോള്‍ രണ്ട് ഡോസ് വാക്‌സിനും നല്‍കിയത് 87 ശതമാനം പേര്‍ക്കാണ് .2,33,58,584)പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം (7,26,199) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇതുകൂടാതെ 41 ശതമാനം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് (11,99,404) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...