വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും ; വീണാ ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായും ലോക്ക്ഡൗണിന്റെ ഫലം അടുത്ത മാസം അറിയാന്‍ കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സിനേഷനാണ് ലക്ഷ്യം. 45 വയസ്സിനു മുകളിലുള്ളവരില്‍ 45 ശതമാനത്തോളം പേര്‍ക്ക് ആദ്യഡോസ് നല്‍കിയതായും മന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് രോഗത്തെ നിലവില്‍ ഭയപ്പെടേണ്ടതില്ലെന്നും സ്റ്റിറോയിഡ് ഉപയോഗം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാതെ പാടില്ലെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതിനാല്‍ സമ്പര്‍ക്കം കുറയ്ക്കാനായി. അതുവഴി സമ്പര്‍ക്ക വ്യാപനവും. അതുകൊണ്ട് തന്നെ രോഗവ്യാപനത്തോത് കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...