ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജിന് നേരേ കൈയേറ്റ ശ്രമമുണ്ടായെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ വീണാ ജോര്‍ജിന് നേരേ കൈയേറ്റ ശ്രമമുണ്ടായെന്ന് പരാതി.  ആറാട്ടുപുഴയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

ബൂത്തില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു എംഎല്‍എ. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ എംഎല്‍എ പാസ് കാണിച്ചെങ്കിലും അവര്‍ കടത്തിവിടാന്‍ തയ്യാറായില്ല. വാഹനം തടഞ്ഞശേഷം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വീണാ ജോര്‍ജ് പരാതി നല്‍കിയത്. അസഭ്യം പറഞ്ഞതായും വീണാ ജോര്‍ജ് പരാതിയില്‍ പറയുന്നു. കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ സംഘര്‍ഷമൊഴിവാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം : പി.എം.എ. സലാം

0
കോഴിക്കോട്: പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ...