Monday, April 28, 2025 9:47 am

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൃഷി പരിജ്ഞാനമേകി സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കോട്ടാങ്ങല്‍ കൃഷി ഭവനും സംയുക്തമായി പ്രൊജക്ട് അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചുങ്കപ്പാറ അസിസി സ്‌പെഷ്യല്‍ സ്‌കൂളില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി 2019-20ന് തുടക്കം കുറിച്ചു. കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍ ആദ്യ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് മാനസിക സന്തോഷവും കൃഷി പരിഞാനവും നല്‍കുന്നതിനു കൃഷിഭവനില്‍ രൂപം നല്‍കിയ കാര്‍ഷിക കര്‍മ്മ സേനയാണു പച്ചക്കറി തോട്ടം തയാറാക്കുന്നത്. 250-ലധികം ഗ്രോബാഗുകളിലും കൃഷിസ്ഥലത്തുമായാണു പച്ചക്കറിതൈകള്‍ കാര്‍ഷിക കര്‍മ്മസേനയുടെ സഹകരണത്തോടെ നടുക. ഗ്രാമ പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടാങ്ങല്‍ കൃഷി ഓഫീസര്‍ വി.എല്‍ അബിളി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സിബി നീണ്ടശേരി, കാര്‍ഷിക ക്ലബ് പ്രസിഡന്റ് കെ.ആര്‍ കരുണാകരന്‍ നായര്‍, സെക്രട്ടറി എം.ടി.സെബാസ്റ്റ്യന്‍, കൃഷി അസിസ്റ്റന്റ് രാജസേനന്‍ പിള്ള, ശിവദാസന്‍ പിള്ള, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഗ്രെയ്സ് റ്റോം, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍ മാത്യു, സിസ്റ്റര്‍ ആന്‍ റോസ് എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ

0
പഞ്ചാബ് : പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ...

കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ തുടരുന്നതായി ആക്ഷേപം

0
തിരുവനന്തപുരം: കവടിയാറില്‍ കോളറ മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നതായി ആക്ഷേപം....

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു

0
കൊല്ലം : കൊല്ലം കടയ്ക്കലിൽ ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി

0
തിരുവനന്തപുരം: കേരളാ പോലീസിനെ വലച്ച് വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര...