ചെറുപയര്‍ കൃഷി ചെയ്താലോ ഇനി.. ?

For full experience, Download our mobile application:
Get it on Google Play

ഉഴുന്നുപോലെ തന്നെ തനിവിളയായി നെൽപ്പാടങ്ങളിലും പുഞ്ച കാലത്തും ഇടവിളയായി മറ്റു കൃഷികൾക്ക് ഒപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ചെറുപയർ. ഓണാട്ടുകര പ്രദേശത്ത് പുഞ്ച കാലത്ത് നെൽപ്പാടങ്ങളിൽ കൃഷിചെയ്യാൻ യോജിച്ച ഇനമാണ് ഇത്. കായ്തുരപ്പൻ പുഴുവിനെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന്റെ മൂപ്പ് 66 ദിവസമാണ്. തനിവിളയായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടറിൽ വിതയ്ക്കാൻ 20 മുതൽ 25 കിലോഗ്രാം വിത്ത് അവശ്യമായി വരും. ഇടവിളയാകുമ്പോള്‍ ആകുമ്പോൾ 6 കിലോ ഗ്രാം വിത്ത് വേണ്ടിവരും.

നല്ലപോലെ ഉഴുതു നിരപ്പാക്കി അതിനുശേഷം വെള്ളം വാർന്നു പോകുവാനായി രണ്ട് മീറ്റർ അകലത്തിൽ ചാലുകൾ എടുക്കണം. ആദ്യ ഉഴവോടുകൂടി തന്നെ 20 ടൺ കാലിവളം, 250 കിലോഗ്രാം കുമ്മായം(അല്ലെങ്കിൽ 400 കിലോഗ്രാം ഡോളമൈറ്റ്) ചേർക്കണം. പിന്നീട് ഹെക്ടറിന് യഥാക്രമം 10:30:30 കിലോഗ്രാം എന്ന തോതിൽ ചേർക്കേണ്ടതാണ്. ശേഷം 15 ദിവസം ആകുമ്പോഴും 30 ദിവസം ആകുമ്പോഴും 2 ശതമാനം വീര്യമുള്ള യൂറിയ ലായനി ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...