കേരളത്തിലെ വാഹനപ്പെരുപ്പം റോഡുകള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ വാഹനപ്പെരുപ്പം റോഡുകള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാലില്‍ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് ഈ സര്‍വേ നടത്തുന്നത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. 46 ശതമാനം കാറുകളാണ് ഗോവയിലുള്ളത്. 26 ശതമാനം കാറുകളുമായി കേരളം രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയിലെ ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാറുള്ളത്. എന്നാല്‍ കേരളത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ നാലിലൊന്ന് കുടുംബത്തിന് കാറുണ്ട്. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് ഈ വാഹനപ്പെരുപ്പമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ എണ്ണവും ഇരട്ടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...