വ്യാജ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കുമരകം : മതിയായ രേഖകളില്ലാതെ ലൈസന്‍സ് ടെസ്റ്റിന് എത്തിയ വ്യാജ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ മടക്കി അയക്കാന്‍ ശ്രമിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദ്ദനം. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെങ്ങളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ കോട്ടയം ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി ജയചന്ദ്രന്‍ കുമരകം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവാതുക്കല്‍ ബാസ്‌റ്റിന്‍ എന്ന പേരില്‍ വ്യാജ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തുന്ന വ്യക്തിയാണ് തന്നെ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിച്ചതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തെത്തുടന്ന് കുമരകം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...