വാഹനം കഴുകാന്‍ താമസിച്ചു ; സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വാഹനം കഴുകുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ ക്രൂരമായി മര്‍ദിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നയന്റി ഗാരേജ് എന്ന സ്ഥാപനത്തിന്റെ ഉടമ റിജീഷ് റഹ്‌മാനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ റിജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓണദിവസം ഉണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് യുവാവിനെ മര്‍ദിച്ചത്. മര്‍ദിച്ച സംഘത്തിലെ ഒരാള്‍ ഓണത്തിന് വാഹനം കഴുകാനെത്തിയപ്പോള്‍ തിരക്കായതിനാല്‍ അപ്പോള്‍ തന്നെ കഴുകാനാവില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും ഇതേ വ്യക്തി വാഹനവുമായെത്തി. കുറച്ച്‌ കാത്തിരിക്കണം എന്ന് പറഞ്ഞപ്പോള്‍ സ്ഥാപന ഉടമയെ മര്‍ദിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...