പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ കബറിങ്കലേക്ക് തെക്കൻ ഭദ്രാസനങ്ങളിൽ നിന്നും വാഹന തീർത്ഥയാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ കബറിങ്കലേക്ക് തെക്കൻ ഭദ്രാസനങ്ങളിൽ നിന്നും വാഹന തീർത്ഥയാത്ര നടത്തും.  തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, അടൂർ- കടമ്പനാട്, ചെങ്ങന്നൂർ, മാവേലിക്കര, തുമ്പമൺ, നിലക്കൽ, നിരണം, കോട്ടയം എന്നീ ഭദ്രാസങ്ങളിൽ നിന്നുള്ള തീർഥാടകരാണ് യാത്രയിൽ പങ്കുചേരുന്നത്. 2024 ജൂലൈ 11 വ്യാഴം ഉച്ചക്ക് 1.00 മണിക്ക് വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ളവർ പത്തനംതിട്ട – മാക്കാംകുന്ന് പള്ളി മൈതാനത്തു ഒത്തു കൂടി  കോഴഞ്ചേരി- പുല്ലാട് – മല്ലപ്പള്ളി – കറുകച്ചാൽ വഴി പുതുപ്പള്ളിയിൽ എത്തി വിശ്രമിക്കും. തുടർന്ന് 3:30 ന് കോട്ടയം മാർ എലിയാ കത്തീഡ്രലിലേക്ക് യാത്ര തുടരുകയും 5 മണിക്ക് പദയാത്രയായി ദേവലോകം കബറിങ്കലേക്ക് പോവുകയും ചെയ്യുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...