വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി, ചെ​ന്നൈ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് ഗ​താ​ഗ​ത മ​ന്ത്രി എ​സ്.​എ​സ്.​ശി​വ​ശ​ങ്ക​റും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. വൈ​ക്കം – ചെ​ന്നൈ സ​ർ​വീ​സ് വൈ​കു​ന്നേ​രം 3.30ന് ​പു​റ​പ്പെ​ട്ടു പി​റ്റേ​ന്നു രാ​വി​ലെ എ​ട്ടി​ന് ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.30ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, മു​ണ്ട​ക്ക​യം, കു​മ​ളി, തേ​നി, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ല്ലു​പു​രം വ​ഴി​യാ​ണു സ​ർ​വീ​സ് നടത്തുന്നത്. വൈ​ക്കം – വേ​ളാ​ങ്ക​ണ്ണി ബ​സ് വൈ​കു​ന്നേ​രം നാ​ലി​നു പു​റ​പ്പെ​ട്ടു പി​റ്റേ ദി​വ​സം രാ​വി​ലെ 7.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. തി​രി​കെ വൈ​കു​ന്നേ​രം 4.30ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 8.15ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടൂ​ർ, പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട, മ​ധു​ര, ത​ഞ്ചാ​വൂ​ർ വ​ഴി​യാ​ണു സ​ർ​വീ​സ്. .വൈ​ക്ക​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 810 രൂ​പ​യും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 715 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...