കെ സി വേണുഗോപാലാണ് വിജയശിൽപിയെന്നും രമേശ് ചെന്നിത്തല ഒരു ഭാഗ്യദോഷിയാണെന്നും വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ സി വേണുഗോപാലാണ് വിജയശിൽപിയെന്നും രമേശ് ചെന്നിത്തല ഒരു ഭാഗ്യദോഷിയാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തിൽ വരണം എന്ന എന്റെ ആഗ്രഹമാണ് ഞാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിജയത്തിന്റെ പ്രധാന ശില്പി കെ സി വേണുഗോപാലാണെന്നും സമ്പത്തും ബുദ്ധിയും കെസി നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തല അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ഒരു ഭാഗ്യദോഷിയാണെന്ന് പറയാമെന്നും പ്രതികരിച്ച, വെള്ളാപ്പള്ളി, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ്റെ ഇടപെടൽ പ്രശംസനീയമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിന്റെ പ്രസ്താവന അനവസരത്തിലാണ്. എല്ലാം കഴിഞ്ഞിട്ടാണോ ഇത് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും. സമ്മർദ ഗ്രൂപ്പായി ലീഗ് കാര്യങ്ങള്‍ നേടി എടുക്കുമന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...