നെയ്യാറ്റിന്‍കര : വെള്ളറടയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാറാണി കാലായില്‍ സജിതാ വിലാസത്തില്‍ ഹരിരാജന്‍- രാധ ദമ്പതികളുടെ മകന് അരുണ്‍ (29) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗിന് എത്തിയ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. വെള്ളറട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു
റബ്ബര്‍ തോട്ടത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍
RECENT NEWS
Advertisment