ഉന്നതവിജയം നേടിയ കുട്ടികളെ വേലുക്കുട്ടിമേനോൻ സ്മാരക എൻഎസ്എസ് കരയോഗം അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കൈതക്കൽ : എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് ഉന്നതവിജയം നേടിയ കുട്ടികളെ 1104-ാം നമ്പർ ടി.പി. വേലുക്കുട്ടിമേനോൻ സ്മാരക എൻഎസ്എസ് കരയോഗം അനുമോദിച്ചു. എംബിബിഎസ് പരീക്ഷ ഫസ്റ്റ്ക്ലാസോടെ ജയിച്ച ഗൗരിലക്ഷ്മിയെയും ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ചജയം നേടിയ എം. ഉണ്ണികൃഷ്ണനെയും ദീപാ വിശാലിനെയും ആദരിച്ചു. വിദ്യാഭ്യാസ എൻഡോമെന്റിനൊപ്പം നൂറുകുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ. ബാബു ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ്‌ ജി. ഗോപിപ്പിള്ള അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ബിന്ദു ലഹരിവിരുദ്ധക്ലാസ് നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവാ മുരളി, യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ ഡി. വസന്ത്, വി.ശാന്തകുമാർ, കരയോഗം സെക്രട്ടറി ബി. മണികണ്ഠൻപിള്ള, വനിതായൂണിയൻ താലൂക്ക് വൈസ് പ്രസിഡന്റ് ആർ. സാവിത്രി, കരയോഗം ട്രഷറർ വൈ. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ വിമൽ കൈതക്കൽ, ജി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...