വെഞ്ഞാറമൂട്ടില്‍ ലഹരിമാഫിയക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയേയും അമ്മയെയും ഗുണ്ടാസംഘം ആക്രമിച്ചതിന് പിന്നില്‍ എസ്.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ലഹരിമാഫിയക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയേയും അമ്മയെയും ഗുണ്ടാസംഘം ആക്രമിച്ചതിന് പിന്നില്‍ എസ്.ഐയുടെ ഇടപെടലെന്ന് സംശയം. പരാതിയുടെ വിവരങ്ങള്‍ ലഹരിമാഫിയയ്ക്ക് ചോര്‍ത്തി നല്‍കിയത് എസ്.ഐയാണോയെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. വിവരം ചോര്‍ന്നതില്‍ വിദ്യാഭ്യാസവകുപ്പും അന്വേഷണം തുടങ്ങി.

നാടുനീളെ ബോധവത്കരണ ക്യാമ്പയിന്‍ നടത്തിയ സര്‍ക്കാരും അധ്യാപകരുമെല്ലാം ഉപദേശിക്കുന്നത് കേട്ടാണ് പ്ളസ് ടൂ വിദ്യാര്‍ഥിനി ലഹരിമാഫിയക്കെതിരെ പോലീസിന് വിവരം നല്‍കിയത്. തൊട്ടുപിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അതേ ലഹരിസംഘം കുട്ടിയേയും അമ്മ ലതികയേയും മര്‍ദ്ദിച്ച് അവശയാക്കി. ഇതോടെ പോലീസില്‍ നല്‍കിയ പരാതിയുടെയും പരാതിക്കാരുടെയും വിവരങ്ങള്‍ പോലീസ് തന്നെ ലഹരിസംഘത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് സംശയം. വെഞ്ഞാറമൂട് എസ്.ഐയ്ക്കായിരുന്നു കാര്യങ്ങള്‍ അറിയാമായിരുന്നത്. അതിനാല്‍ എസ്.ഐ വിനീഷാണോ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...