മെഡിക്കല്‍ കോളജ് നവജാതശിശുക്കളുടെ ഐ.സി.യുവില്‍ വിഷപ്പാമ്പ്

For full experience, Download our mobile application:
Get it on Google Play

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ഷ​പ്പാ​മ്പ്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഐ.​സി.​യു​വി​ന് പു​റ​ത്തി​രു​ന്ന കൂ​ട്ടി​രി​പ്പു​കാ​രാ​ണ് പാ​മ്പ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ​വ​ര്‍ പാ​മ്പി​നെ അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു ഉണ്ടായത്. വെ​ള്ളി​ക്കെ​ട്ട​ന്‍ എ​ന്ന വി​ഷ​പ്പാ​മ്പാ​ണി​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ എ​ട്ടാം നി​ല​യി​ലേ​ക്ക് പ​ട​ര്‍ന്നു​ക​യ​റി​യ കാ​ട്ടു​വ​ള്ളി​യി​ലൂ​ടെ മൂ​ര്‍ഖ​ൻ പാ​മ്പ് വാ​ര്‍ഡി​ലേ​ക്ക് ക​യ​റി​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.  ചു​റ്റു​പാ​ടും പ​ട​ര്‍ന്നു​ക​യ​റി​യ കു​റ്റി​ക്കാ​ട്ടി​ലൂ​ടെ​യാ​ണ് പാ​മ്പ് ഐ.​സി.​യു​വി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് പ്രാഥമിക നിഗമനം​.

15 കു​ട്ടി​ക​ളും ന​ഴ്‌​സു​മാ​രു​മാ​ണ് ഐ.​സി.​യു​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഐ.​സി​യു​വി​ന് പു​റ​ത്തെ വ​രാ​ന്ത​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​രാ​യ നി​ര​വ​ധി പേ​രാ​ണ് രാ​ത്രി​യി​ല്‍ കി​ട​ന്നു​റ​ങ്ങാ​റു​ള്ള​ത്. പാ​മ്പി​നെ ക​ണ്ട​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ആ​ശു​പ​ത്രി ബ്ലോ​ക്കി​ൽ അ​ഞ്ചാം നി​ല​യി​ലാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പ​ല​യി​ട​ത്തും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും പ​ഴ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് ഉള്ളത്. ഇ​തും ഇ​ഴ​ജ​ന്തു​ക്ക​ൾ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ കാ​ര​ണ​മാ​ണ്. മു​മ്പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലും മൂ​ർ​ഖ​ൻ പാ​മ്പു ക​യ​റി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...