വേശ്യാലയം നടത്താന്‍ കൂട്ടു നിന്ന പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം​:​ ​അ​ടി​മാ​ലി​യി​ലെ​ ​പ​ഞ്ച​ന​ക്ഷ​ത്ര​ ​വേ​ശ്യാ​ല​യ​ത്തി​ലെ​ ​നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യ​ ​സി​വി​ള്‍​ ​പോ​ലീ​സ് ​ഓ​ഫീ​സ​ര്‍​ക്ക് ​സ​സ്പെ​ന്‍​ഷ​ന്‍.​ ​ഇ​ടു​ക്കി​ ​ആം​ഡ് ​റി​സേ​ര്‍​വ് ​ക്യാ​മ്ബി​ലെ​ ​ഡ്രൈ​വ​ര്‍​ ​വി​നോ​ദി​നെ​യാ​ണ് ​ജി​ല്ലാ​ ​പോ​ലീ​സ് ​സൂ​പ്ര​ണ്ട് ​ക​റു​പ്പ​സ്വാ​മി​ ​സ​സ്‌പെ​ന്‍​ഡ് ​ചെ​യ്ത​ത്. വാ​ട​ക​യ്‌ക്ക് ​എ​ടു​ത്തി​രു​ന്ന​ ​ഹോം​സ്റ്റേ​യി​ലെ​ ​വേ​ശ്യാ​ല​യ​ത്തി​ല്‍​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​അ​ടി​മാ​ലി​ ​പോലീ​സ് ​റെ​യ്‌​ഡ് ​ന​ട​ത്തി​ ​നാ​ലു​ ​സ്ത്രീ​ക​ള്‍​ ​ഉ​ള്‍​പ്പെ​ടെ​ ​ഏ​ഴു​ ​പേ​രെ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ബെംഗ​ളൂ​രു,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ ​നി​ന്നാ​ണ് ​പെ​ണ്‍​കു​ട്ടി​ക​ളെ​ ​എ​ത്തി​ച്ചി​രു​ന്ന​ത്.​ ​പു​തി​യ​താ​യി​ ​ഏ​ത് ​പെ​ണ്‍​കു​ട്ടി​വ​ന്നാ​ലും​ ​വി​നോ​ദി​നെ​ ​അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​റി​സോ​ര്‍​ട്ട് ​ഉ​ട​മ​യ്ക്ക് ​വി​നോ​ദ് ​നല്‍കിയി​രു​ന്ന​ ​നി​ര്‍​ദ്ദേ​ശം.

ഡ്രൈ​വ​ര്‍​ ​വി​നോ​ദ് ​ഇ​വി​ടെ​ ​നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു​വെ​ന്ന​ ​വാ​ര്‍​ത്ത​ ​പ​ര​ന്ന​തോ​ടെ​യാ​ണ് ​ഇ​യാ​ള്‍​ക്കെ​തി​രെ​ ​സ്പെ​ഷ്യ​ല്‍​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​കൂ​ടാ​തെ​ ​വേ​ശ്യാ​ല​യം​ ​ന​ട​ത്തി​പ്പി​ന് ​എ​ല്ലാ​വി​ധ​ ​സ​ഹാ​യ​വും​ ​ഇ​യാ​ള്‍​ ​ചെ​യ്തു​കൊ​ടു​ത്തി​രു​ന്നു​വെ​ന്ന് ​അ​റി​വാ​കു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​യാ​ണ് ​സ്പെ​ഷ്യ​ല്‍​ ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ര്‍​ട്ട് ​എ​സ്.​പി​ ​ക്ക് ​സ​മ​ര്‍​പ്പി​ച്ച​ത്.​ ​തു​ട​ര്‍ന്ന് ​ജി​ല്ലാ​പോലീ​സ് ​മേ​ധാ​വി​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​വി​നോ​ദി​നെ​ ​സ​സ്പെ​ന്‍​ഡ് ​ചെ​യ്​തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....