വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ :  ബോളിവുഡ് താരദമ്ബതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി.  സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്.വിക്കി കൗശൽ നൽകിയ പരാതിയിൽ ഐടി ആക്ട് പ്രകാരം മുംബൈ സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.  ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകള്‍ ഒരുപോലെ തനിക്കും ഭാര്യയ്ക്കും അയച്ചു എന്നാണ് വിക്കി പരാതിയില്‍ പറയുന്നത്.  ഐടി ആക്‌ട് (സെക്ഷന്‍ 506 (2), 354 (ഡി), ഐപിസി 67) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  കത്രീനയെ ഇയാള്‍ നിരന്തരം പിന്‍തുടരുന്നതായും ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കുറച്ചുനാളുകൾക്ക് മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ,സ്വര ഭാസ്‌കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു.   പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ മരണശേഷമാണ് സൽമാന് വധഭീഷണി ഉണ്ടായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...

കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു

0
ബെം​ഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു....

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

0
കൊട്ടാരക്കര: കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ്...

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു ; ശശികല അടക്കം 16 പേര്‍ക്കെതിരെ...

0
കൊച്ചി: എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത്...