കാർഷിക വീഡിയോകൾ ചെയ്യുന്നതിന് വീഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : കാർഷിക വീഡിയോകൾ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലയിൽ നിന്നും കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്ക് വീഡിയോ സ്ട്രിങ്ങർ (പ്രാദേശിക പ്രതിനിധി)മാരെ തേടുന്നു. ഡി എസ് എൽ ആർ / മിറർലെസ്സ് ക്യാമറ – (Full Frame or APS-C), Tripod, Wireless Audio Device, LED Video Light, Broadband Connection, Google Drive Uploading Experience എന്നിവയുള്ള വീഡിയോഗ്രാഫിയിൽ കുറഞ്ഞത് 3 വർഷം എക്സ്പീരിയൻസ് ഉള്ള ആളുകൾ 96333 97964 എന്ന നമ്പറിൽ ബയോഡേറ്റ വാട്ട്സ് ആപ്പ് ചെയ്യുക. (No Calls). 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള വീഡിയോകളാണ് ഷൂട്ട്‌ ചെയ്യേണ്ടത്. വീഡിയോ കാൾ ഇന്റർവ്യൂ ആയിരിക്കും നടത്തുക. പ്രതിഫലവിവരങ്ങൾ അഭിമുഖ സമയത്ത് പറയുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ എറണാകുളത്തുള്ള ഓഫീസിൽ വന്നു എഗ്രിമെന്റ് ചെയ്യേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...