സ്‌കൂളുകളിലെ ലാപ്‌ടോപ്പുകള്‍ പഠനോപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക്‌ കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിക്ക്‌ മാര്‍ഗനിര്‍ദേശങ്ങളായി. സ്‌കൂളുകളിലെ ലാപ്‌ടോപ്പുകള്‍ പഠനോപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക്‌ കൈമാറും. സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കേണ്ടത്‌ രക്ഷിതാക്കളുടെ ചുമതലയാണ്‌.

കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഉപകരണ ലഭ്യതാപ്രവര്‍ത്തനങ്ങള്‍ വിദ്യാകിരണം പോര്‍ട്ടലിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉപഘടകമായി പ്രത്യേക അക്കൗണ്ടില്‍ തുക ശേഖരിക്കും. ഇതിന്‌ ആദായനികുതി ഒഴിവാക്കി. തുക മുഴുവനും പഠനോപകരണങ്ങള്‍ ലഭ്യമാക്കാനായിരിക്കും.

കമ്പിനികളുടെ പൊതുനന്മാ ഫണ്ട്‌ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യം പോര്‍ട്ടലില്‍ ഉണ്ട്‌. ഇത്തരം സഹായങ്ങള്‍ കൈറ്റിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. വിദ്യാകിരണം പോര്‍ട്ടലിന്റെ വികസനവും പരിപാലനവും സി ഡിറ്റിന്റെ ചുമതലയിലായിരിക്കും. ആവശ്യമായ വിവരങ്ങള്‍ പോര്‍ട്ടലിലേക്ക്‌ നല്‍കേണ്ടത്‌ കൈറ്റ്‌ ആയിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...