കടുവയെ പിടിക്കാൻ വിദ്യാ ബാലൻ ; ഷേര്‍ണി ട്രെയിലർ

For full experience, Download our mobile application:
Get it on Google Play

മുംബൈ : വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി വരുന്ന ബോളിവുഡ് ചിത്രം ഷേർണിയുടെ ട്രെയിലർ റിലീസ് ചെയ്തു. നടി ഫോറസ്റ്റ് ഓഫിസറായി വേഷമിടുന്ന ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിലൂടെയാണ് എത്തുന്നത്. ആസ്ത ടികു കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരുക്കിയിരിക്കുന്നത് അമിത് മസൂർകർ ആണ്. ന്യൂട്ടണ്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് അമിത്.

മധ്യപ്രദേശിലെ കാടുകളിലായിരുന്നു ഷേർണിയുടെ ചിത്രീകരണം. വിജയ് റാസ്, നീരജ് കാബി, ഷാറദ് സക്സേന, മുകുൾ ഛദ്ദ, ഇലാ അർജുൻ, ബിർജേന്ദ്ര കല, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജൂൺ രണ്ടിന് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...