തേനി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതോടെ തമിഴ്നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുന്നു. ഇന്നലെ രാത്രി മുതൽ സെക്കൻഡിൽ 4800 ഘന അടി വെള്ളമാണ് തുറന്നു വിടുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം കൊണ്ടു പോയിതുടങ്ങിയതോടെ ആണ് വൈഗയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. നേരെത്തെ സെക്കൻഡിൽ 3250 അടി വെള്ളം വീതമാണ് പുറത്തേക്കു ഒഴുക്കിയിരുന്നത്.
തമിഴ്നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുന്നു
RECENT NEWS
Advertisment