Tuesday, March 18, 2025 7:31 am

എറണാകുളം മുന്‍ ജില്ലാ കലക്​ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സര്‍ക്കാര്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മുന്‍ ജില്ലാ കളക്​ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന്​ സര്‍ക്കാര്‍ അനുമതി. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും അന്വേഷണം നടത്തുക. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിലാണ്​ അന്വേഷണം നടത്തുക.

കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനല്‍കാന്‍ വസ്​ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി തയാറായിരുന്നില്ല. തുടര്‍ന്ന്​ മെട്രോയുടെ നിര്‍മാണം മുടങ്ങുകയും ചെയ്​തിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്​ ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത്​. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ വിവാദമായിരുന്നു.

ഭൂമിക്ക്​ അധിക തുകയാണ്​ കരാര്‍ പ്രകാരം നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ കോടികളുടെ നഷ്​ടം മെട്രോ റെയില്‍ കോര്‍പ്പറേഷന്​​ ഉണ്ടായി. 2016ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ  അനുമതിയോടെ അന്വേഷണം നടത്തണമെന്ന്​ തിരുവനന്തപുരം വിജിലന്‍സ്​ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലാണ്​ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

0
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി...

ആശ വർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിയേഴാം ദിവസം

0
തിരുവനന്തപുരം : ആശ വർക്കർമാരുടെ സമരം ഇന്ന് മുപ്പത്തിയേഴാം ദിവസം. ഇന്നലെ...

നാഗ്പൂരിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ; നിരവധി വാഹനങ്ങൾക്ക് തീയിട്ടു

0
മുംബൈ : ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ...

നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും

0
പാലക്കാട് : പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ...