കോന്നി ഡി എഫ്ഒ ഓഫീസ്, അടവി ഇക്കോ ടൂറിസം സെന്‍റര്‍ എന്നിവിടങ്ങളിൽ വിജിലന്‍സ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഡിഎഫ്ഓ ഓഫീസ്, അടവി ഇക്കോ ടൂറിസം സെന്‍റര്‍ എന്നിവിടങ്ങളിൽ വിജിലൻസിന്‍റെ പരിശോധന നടന്നു. കോന്നി ഡി എഫ് ഒ ഓഫീസിൽ ഇന്നലെ  വൈകുന്നേരം 6 മണിവരെയാണ് പരിശോധന നടന്നത്. കോന്നി വനം ഡിവിഷനുകളിലെ വനസംരക്ഷണ പ്രവർത്തനങ്ങളുടെയും, വികസന പദ്ധതികളുടെയും പേരിൽ ക്രമക്കേട് നടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. വനം വകുപ്പിലെ കോൺട്രാക്ട് എടുക്കുന്നതിലും മറ്റു പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കൽ, വനമേഖലയിലെ വികസന പ്രവർത്തനങ്ങളിൽ ഉള്ള ക്രമക്കേട്, ടൂറിസം കേന്ദ്രങ്ങളിൽ നടക്കുന്ന ക്രമക്കേട്, എന്നിവയാണ് പ്രധാനമായും വിജിലൻസിന്‍റെ മുന്നിൽ എത്തിയ പരാതികൾ. ഇതിൽ പലതിലും വ്യക്തമായി തെളിവുകളും നാല് മാസങ്ങൾക്ക് മുൻപ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചുവെന്നും പറയുന്നു. വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല്...

0
തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...