എഐ ക്യാമറ ; പുറംകരാർ രേഖകൾ വിജിലൻസിനു കൈമാറാതെ കെൽട്രോൺ ; നോട്ടീസ് അയക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പുറംകരാർ നൽകിയ രേഖകൾ വിജിലൻസിനു കൈമാറാതെ കെൽട്രോൺ. വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച രേഖകൾ മാത്രമാണ് കൈമാറിയത്. അതിനാൽ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. ക്യാമറ വിവാദത്തിൽ പുറംകരാറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നത്. പ്രസാഡിയോ ടെക്നോളജീസ്, ട്രോയിസ് ഇൻഫോടെക്, അൽഹിന്ദ് ഗ്രൂപ്പ്, ലൈറ്റ് മാസ്റ്റർ ഇന്ത്യ, മീഡിയോട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ പങ്കാളിത്തം, കരാറുകൾ, ഫയലുകൾ തുടങ്ങിയ വിവരങ്ങളാണ് വിജിലൻസിന് കൈമാറേണ്ടത്.

എന്നാൽ ടെണ്ടർ വിവരങ്ങൾ, എസ്ഐആർടിയുമായുള്ള കരാർ, മോട്ടോർവാഹന വകുപ്പുമായുള്ള ഇടപാടുകൾ തുടങ്ങിയ ഫയലുകളാണ് കൊമാറിയിയിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം നേരത്തെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തീകരിക്കണമെങ്കിൽ ഇത്തരം വിവരങ്ങൾ കൂടി ലഭിച്ചേ മതിയാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...