Monday, April 29, 2024 11:52 am

മീനച്ചിൽ താലൂക്കിലെ നെൽവയൽ -തണ്ണീർത്തട തരമാറ്റത്തീൽ വിഴചകൾ വിജിലൻസ് പ്രഥമിക അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ റവന്യൂ – കൃഷി വകുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി നെൽവയൽ -തണ്ണീർത്തടങ്ങൾ തരം മാറ്റി കരയാക്കിയതായി ആരോപണവും വാർത്തകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു, വിജിലൻസ് കോട്ടയം യൂണിറ്റ് സ്പെഷ്യൽ സംഘം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചതിന് ശേഷമായിരിക്കും മറ്റ് തുടർനടപടികൾ. സർക്കാരിന്റെ പുതിയ നയ- നിയമഭേദഗതികൾ വഴി ഡാറ്റ ബാങ്കിൽ ഉൾപ്പെടാതെയുള്ളതും, നിശ്ചിത വർഷങ്ങൾക്ക് മുമ്പ് നികത്തിയതും, ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി മുമ്പ് സമർപ്പിച്ചതും അപേക്ഷകളുടെ മറവിലാണ് വ്യാപകമായി നെൽപ്പാടങ്ങൾ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ മണ്ണ് ഇട്ട് നികത്തിയത്. കൂടാതെ പൊതുമരാമത്ത് വകുപ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച ഓടകളും കല്ലങ്കും നികത്തിയതും അന്വേഷണ പരിധിയിൽ വരും. റവന്യൂ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥീരമായി സഞ്ചരിക്കുന്ന റോഡരികിൽ നടത്തിയ നിയമലംഘനം ആഭ്യന്തര -റവന്യു വകുപ്പുകൾ ഗൗരവമായിട്ടാണ് പരിശോധിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍

0
ചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍...

പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

0
റാന്നി : പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം...

ചുമത്ര –  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി പാളി

0
തിരുവല്ല : ചുമത്ര -  നാലുകോടി റോഡ് യാഥാർഥ്യമാക്കാൻ നഗരസഭയിട്ട പദ്ധതി...

‘തൃശൂരിലെ ജനങ്ങൾക്ക് മനസ് നിറഞ്ഞ നന്ദി’ ; ഫെയ്സ്ബുക്ക് പോസ്റ്റുമായി സുരേഷ് ​ഗോപി

0
തൃശൂർ : തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ്...