ചെന്നൈ : ഇളയ ദളപതി ആദായ നികുതി വകുപ്പിന്റെ കസ്‌ററഡിയില്‍. പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. കടലൂരിലെ ഷൂട്ടിങ് സെറ്റിലെത്തിയാണ് താരത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇളയ ദളപതി ആദായ നികുതി വകുപ്പിന്റെ കസ്‌ററഡിയില്‍
RECENT NEWS
Advertisment