Monday, January 13, 2025 9:27 am

ചൂടേറിയ പ്രചാരണത്തിനിടയിൽ ആന്റോ ആന്റണിക്ക് ചൂട് ചായയുമായി വിജയൻ ചേട്ടൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം റാന്നി ബ്ലോക്ക്പടി ജംഗ്ഷനിൽ എത്തിയപ്പോൾ നിറഞ്ഞ പുഞ്ചിരിയുമായി വിജയൻ ചേട്ടൻ ആന്റോ ആന്റണിക്ക് ഒരു ചൂട് ചായ നൽകി. ചായക്കൊപ്പം പരിപ്പുവടയും എടുത്ത സ്ഥാനാർത്ഥിയോട് ചൂട് എങ്ങനെയുണ്ട് എന്ന് വിജയന്‍ ചേട്ടന്‍. സര്‍വത്ര ചൂടാണെന്ന് ചിരിച്ചുകൊണ്ട് ആന്റോയും മറുപടി നല്‍കി. പുറത്തിറങ്ങിയാൽ കത്തിപ്പോകുന്ന ചൂട് സഹിച്ചുകൊണ്ടാണ് സ്വീകരണങ്ങൾ തുടരുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞു. സ്ഥാനാർത്ഥി മാത്രമല്ല സ്വീകരിക്കാൻ നിൽക്കുന്ന ആളുകളും അസഹനീയമായ ചൂട് സഹിക്കുകയാണ്. പക്ഷേ തെരഞ്ഞെടുപ്പ് ചൂടിന് മുൻപിൽ എല്ലാ ചൂടും ഞങ്ങളെല്ലാം മറക്കുകയാണ്, കാരണം ഓരോ സ്ഥലത്തും തടിച്ചുകൂടുന്ന ജനങ്ങളുടെ ആവേശം കാണുമ്പോൾ അതാണ് മനസ്സിലാകുന്നത്. കൊടും ചൂടിന്റെ ഈ കാലത്തും തെരഞ്ഞെടുപ്പ് ചൂട് ഉയർന്നു തന്നെ നിൽക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട പീഡനം ; പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന്...

0
പത്തനംതിട്ട : അഞ്ചു വര്‍ഷത്തിനിടെ അറുപതോളം പേര്‍ പീഡിപ്പിച്ചെന്ന ദളിത്...

മകരവിളക്ക് നാളെ ; കര്‍ശന നിര്‍ദേശവുമായി പോലീസ്

0
പന്തളം : നാളെ മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള...

ആഘോഷം ഒഴിവാക്കി അഭയ കേന്ദ്രത്തില്‍ അഗതികൾക്ക് സ്നേഹ വിരുന്ന് ഒരുക്കി ലയൺസ്...

0
അമ്പലപ്പുഴ : ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സ്ഥാപകൻ...

നേ​രി​യ തോ​തി​ൽ മ​ഴയ്ക്ക് സാധ്യതയെന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

0
ദു​ബൈ : തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ...