വിളക്കിത്തല നായര്‍ സമാജം റാന്നി താലൂക്ക് യൂണിയന്‍  വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വിളക്കിത്തല നായര്‍ സമാജം റാന്നി താലൂക്ക് യൂണിയന്‍  വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.
സംസ്ഥാന പ്രസിഡന്റ്  എന്‍.മോഹനന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മണിവര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എന്‍.ശശികുമാര്‍, വിജയമോഹനന്‍, പി.ആര്‍. വിനോദ്, ടി.പി.സോമരാജന്‍, ബിജുകുമാര്‍, ടി.എസ്.സോമന്‍, ഉഷാ വിജയന്‍, അമ്പിളി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മണിവര്‍ണ്ണന്‍ (പ്രസിഡന്റ് ),  പി.പി.ഗോപിനാഥ് (വൈസ്.പ്രസിഡന്റ്),  പി.ആര്‍.വിനോദ് (സെക്രട്ടറി), ശശിധരന്‍ (ജോയിന്റ് സെക്രട്ടറി),  എം.ആര്‍.ഗോപിനാഥന്‍ (ട്രഷറാര്‍) എന്നിവരേയും
വിജയമോഹനന്‍, ബിജുകുമാര്‍, ടി.എസ്.സോമന്‍, ടി.പി.സോമരാജന്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡഗംങ്ങളായും
തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ബീച്ചിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0
ആലപ്പുഴ : മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്...

വയനാട് തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

0
വയനാട് : കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു. ഉച്ചക്ക് ശേഷം...

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...