വിളംബര ഘോഷയാത്രയോടെ റാന്നി ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : വിളംബര ഘോഷയാത്രയോടെ റാന്നി ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കു തുടക്കമായി. റാന്നി എംഎസ് സ്കൂളിലെ എസ്പിസി കെഡറ്റുകളും ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും കർഷകരും ഉദ്യോഗസ്ഥരും ഘോഷയാത്രയിൽ പങ്കാളികളായി. പദ്ധതിയുടെ റാന്നി പഞ്ചായത്തു തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു.

പ്രസിഡന്റ് ശോഭാ ചാർളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, സ്ഥിരം സമിതി അധ്യക്ഷരായ സച്ചിൻ വയലാ, ഗീത സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു,ഗ്രാമ പഞ്ചായത്തംഗങ്ങളായ ശശികല രാജശേഖരൻ, സന്ധ്യാദേവി, മന്ദിരം രവീന്ദ്രൻ, കെ.ആർ പ്രകാശ്, മീനു ഷാജി, ജില്ലാ കൃഷി ഓഫിസർ എ.ഡി ഷീല, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, കാര്‍ഷിക വികസന സമതിയംഗം ജോജോ കോവൂർ, ലാൽകുമാർ, എം.എസ്.പ്രീതി എന്നിവർ പ്രസംഗിച്ചു. റിസോഴ്സ് പഴ്സൻ അനീഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...