ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾ നാളെ നടക്കും.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾ നാളെ നടക്കും. ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായകചതുർഥി ആഘോഷങ്ങളോടനുബന്ധിച്ച് 108 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ ശ്രീമഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടക്കും. ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി മാമ്പറ്റ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. 2022 ആഗസ്റ്റ് മാസം 31-)o തിയതി ബുധനാഴച്ച വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജറാണി ഓതറ പുതുക്കുളങ്ങര ശ്രീപാർവതി പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...