സഹകരണ ഓണം വിപണി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര്: വായ്‌പൂര്‌ സർവീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി ആരംഭിച്ചു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിനു ജോസഫ് ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഒ. കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ദീപ്തി ദാമോദരൻ, ബാങ്ക് വൈസ് പ്രസിഡന്റ്‌ ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ എ. ജെ. ജോസഫ്, തോമസ് മാത്യു, അനീഷ് ബാബു, സെക്രട്ടറി ടി. എ. എം. ഇസ്മായിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു. പൊതു വിപണി വിലയുടെ അൻപതു ശതമാനം വരെ സബ്‌സിഡി നിരക്കിലാണ് പലവ്യഞ്ജനങ്ങൾ നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...