വനിതകൾക്കുള്ള പദ്ധതി നടത്തിപ്പില്‍ മൈലപ്ര പഞ്ചായത്തിൽ മാർഗനിർദേശങ്ങളുടെ ലംഘനമുണ്ടായതായി കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : വനിതകൾക്കുള്ള പദ്ധതി നടത്തിപ്പില്‍ മൈലപ്ര പഞ്ചായത്തിൽ മാർഗനിർദേശങ്ങളുടെ ലംഘനമുണ്ടായതായി കണ്ടെത്തല്‍. സ്ത്രീകള്‍ക്ക് മാത്രമായുള്ള പദ്ധതികളെ പാടുള്ളൂ എന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നാണ് അവലോകന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. വിഷരഹിത പച്ചക്കറി ഗ്രാമം, കുരുമുളക് കൃഷി വികസനം, ഫലവൃക്ഷ കൃഷി വികസനം, ഇടവിള കൃഷി, മുട്ടക്കോഴി വളർത്തൽ പദ്ധതികളാണ് വനിതാ ഘടക പദ്ധതിപ്രകാരം നടപ്പാക്കിയത്. 4 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഷരഹിത പച്ചക്കറി ഗ്രാമം. കുരുമുളക് കൃഷി വികസനം : (1.43 ലക്ഷം രൂപ). ഇടവിളകൃഷി : (2 ലക്ഷം രൂപ),

മുട്ടക്കോഴി വളർത്തൽ (2.05 ലക്ഷം രൂപ), ഫലവൃ ക്ഷ കൃഷി വികസനം (46,500 രൂപ) എന്നിങ്ങനെയാണ് മറ്റു പദ്ധതികളുടെ ചെലവ്. വിധവകൾ കുടുംബനാഥയായിട്ടുള്ള കുടുംബം, കിടപ്പുരോഗിയായ ഭർത്താവുള്ള കുടുംബം എന്ന സാ ഹചര്യമുള്ളവർക്കും പദ്ധതിയിൽ ഗുണഭോക്താക്കളാകാം. എന്നാൽ വനിതാഘടകം പദ്ധതികളുടെ ആനുകൂല്യം കിട്ടിയ മൈലപ്ര പഞ്ചായത്തിലെ ഗുണഭോക്താക്കൾ ഈ ഗണത്തിൽ ഉൾപ്പെടുന്നവർ ആയിരുന്നില്ലെന്ന് അവലോകനത്തിൽ പരാമർശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...