ഗതാഗത നിയമം ലംഘനം : കോടതിയിൽ പോകാതെ തന്നെ പിഴയൊടുക്കാൻ സൗകര്യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ കോ​ട​തി​യി​ലേ​ക്ക​യ​ച്ച കേ​സു​ക​ളി​ൽ പി​ഴ അ​ട​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് അ​വ​സ​രം ന​ൽ​കു​​ന്നു. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ‘കോ​ർ​ട്ട്​ റി​വേ​ർ​ട്ട്​’ ഓ​പ്ഷ​ൻ വ​ഴി പി​ൻ​വ​ലി​ച്ച് കോ​ട​തി​യി​ൽ പോ​കാ​തെ പി​ഴ അ​ട​ക്കാ​നു​ള്ള താ​ൽ​ക്കാ​ലി​ക സൗ​ക​ര്യ​മാ​ണ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത ഓ​ഫി​സി​ൽ പി​ഴ അ​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ട​തി ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ ന​ൽ​ക​ണം. ഇ-​ചെ​ലാ​ൻ വ​ഴി മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ത​യാ​റാ​ക്കി​യ കേ​സു​ക​ളി​ൽ യ​ഥാ​സ​മ​യം പി​ഴ അ​ട​ക്കാ​ത്ത കേ​സു​ക​ൾ 30 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ​വെ​ർ​ച്വ​ൽ കോ​ട​തി​യി​ലേ​ക്കും 60 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം റെ​ഗു​ല​ർ കോ​ട​തി​യി​ലേ​ക്കും അ​യ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം കോ​ട​തി​യി​ലേ​ക്ക്​ പോ​യ കേ​സു​ക​ളി​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പി​ഴ അ​ട​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ സ​ർ​വി​സു​ക​ൾ​ക്കും ത​ട​സ്സം നേ​രി​ട്ടി​രു​ന്നു. പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്​ ​മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് മറികടന്നു ; 6 പേരുടെ ഡ്രൈവിംഗ് ലൈസൻസ്...

0
പാലക്കാട് : ലെവൽ ക്രോസിംഗ് ഗേറ്റ് അടച്ചിട്ടിരിക്കുമ്പോൾ അത് ലംഘിച്ച്...

അസമിലെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു

0
ദില്ലി: അസമിലെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു....

ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവച്ചതിൽ...

0
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ...

ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

0
തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി...