ഇ.ഡിക്കു നേരെ അക്രമം : റിപ്പോര്‍ട്ട് തേടി ഇ.ഡി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയം ഇടപെടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എക്‌സാലോജിക് – സിഎംആര്‍എല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനു ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് തേടി ഇ.ഡി ഡയറ്കടര്‍ രാഹുല്‍ നവീന്‍. രാജ്യം അടുത്തകാലത്തൊന്നും കാണാത്തവിധം ഭീകരമായ ആക്രമണമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നേരിട്ടത്. മൂന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും ഒരു ഇ.ഡി ഉദ്യോഗസ്ഥയ്ക്കും രണ്ട് പോലീസുകാര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കേന്ദ്ര ഏജന്‍സിക്ക് സുരക്ഷ നല്‍കുന്നതില്‍ സംസ്ഥാന പോലീസിന് വീഴ്ച പറ്റിയെന്ന സൂചനയും വരുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...