പ​തി​നാ​ലു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വ​ർ​ക്ക​ല: പ​തി​നാ​ലു​കാ​രി​യോ​ട് ലൈം​ഗി​കാതി​ക്ര​മം നടത്താൻ ശ്രമിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ട്ടൂ​ർ വെ​ണ്ണി​യോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്തു​ള്ള അ​മ്മൂമ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ലൈം​ഗി​കാതി​ക്ര​മ ശ്ര​മം ഉ​ണ്ടാ​യ​ത്. ഇ​ട​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യും ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പരാതിയിൽ പറയുന്നത്. നി​ല​വി​ളി​ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വ​ർ​ക്ക​ല പോലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ രാ​ത്രി​യോ​ടെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തിയാണ് അറസ്റ്റ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യത്. പ്ര​തി​യെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...