കോഴിക്കോട് : കോഴിക്കോട് നടക്കാവില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ബ്രോഡ് ബാന്‍ഡ് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കി വരുന്ന ഏജന്‍സി ഓഫിസിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നു. നടക്കാവ് പോലീസില്‍ പരാതി നല്‍കുമെന്ന് ഓഫിസ് അധികൃതര്‍ പറഞ്ഞു.
ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം ; കോഴിക്കോട് നടക്കാവില്‍
RECENT NEWS
Advertisment